Advertisement

97 രൂപയ്ക്ക് 1.5 ജിബി ഡാറ്റ; പുത്തൻ ഓഫർ അവതരിപ്പിച്ച് എയർടെൽ

September 18, 2018
0 minutes Read
airtel introduces new offer

വിപണി തിരിച്ചുപിടിക്കാൻ 97 രൂപയുടെ പുത്തൻ ഓഫർ അവതരിപ്പിച്ച് എയർടെൽ. പ്ലാൻ പ്രകാരം 1.5 ജിബി ഡാറ്റ ലഭിക്കും. 350 മിനിറ്റ് ലോക്കൽ, എസ്ടിഡി കോളുകളും വിളിക്കാം. എസ്എംഎസും സൗജന്യമാണ്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി.

പഞ്ചാബ്, തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലാണ് പദ്ധതി നിലവിലുള്ളത്. മറ്റിടങ്ങളിലും പദ്ധതി പ്രാബല്യത്തിലാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top