Advertisement

ഹോം ഗാര്‍ഡിന്റെ ഞെട്ടിക്കുന്ന ‘സേവനം’

September 19, 2018
1 minute Read
home guard

കൊച്ചി തേവര ലൂര്‍ദ്ദ് പള്ളിയ്ക്ക് മുന്നില്‍ ഇന്നലെ രാവിലെയുള്ള ദൃശ്യമാണിത്. സ്ത്രീകളും, വിദ്യാര്‍ത്ഥിനികളും സമീപത്ത് കൂടി നടന്ന് പോകുമ്പോള്‍ ഇയാള്‍ മനഃപൂര്‍വ്വം സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പുരുഷന്മാര്‍ അടുത്തെത്തുമ്പോള്‍ ഇയാള്‍ ‘മാന്യനു’മാണ്. വീഡിയോ കാണാം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top