Advertisement

പ്രധാനമന്ത്രിക്ക് യുഎന്‍ പുരസ്‌കാരം

September 29, 2018
0 minutes Read
Narendra Modi exam

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും യുണൈറ്റഡ് നാഷന്‍ പരിസ്ഥിതി ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌കാരം. സൗരോര്‍ജ്ജമുപയോഗിച്ചുള്ള പദ്ധതികള്‍ക്കാണ് ഇരു നേതാക്കളും പുരസ്‌കാരത്തിന് ഉടമകളായത്. അതിഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ശക്തമായ നിലപാടുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചെയ്തിട്ടുള്ളതെന്നാണ് യുഎന്‍ വിശദമാക്കുന്നത്.

അന്തര്‍ദേശീയ സൗരോര്‍ജ്ജ പദ്ധതികള്‍ക്കായും പ്ലാസ്റ്റിക ഉപഭോഗം കുറയ്ക്കാനായും സഹകരണത്തിന്റെ പുതുമാതൃകകള്‍ ഇരു നേതാക്കളും തീര്‍ത്തുവെന്നാണ് നിരീക്ഷണം. നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top