പുനഃപരിശോധന ഹര്‍ജി നല്കുന്നതില് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കടകംപള്ളി

പുനഃപരിശോധന ഹര്‍ജി നല്കുന്നതില് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്. ദേവസ്വം ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും ദേവസ്വം മന്ത്രി. സര്‍ക്കാര്‍ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ല. സര്‍ക്കാര്‍ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ല. ബോര്‍ഡും സര്‍ക്കാരും രണ്ട് നിലപാട് സ്വീകരിക്കുന്നത് തന്ത്രപരമായ നിലപാടല്ല. ബോര്‍ഡ് സ്വതന്ത്ര സംവിധാനമാണ് സിപിഎം നിലപാടുമായി അതിനെ കൂട്ടിക്കുഴയ്ക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here