ഇന്തോനേഷ്യയിൽ ഭൂകമ്പം; മരണസംഖ്യ 800 കടന്നു

ഇന്തോനേഷ്യയിൽ നാശംവിതച്ച സുനാമിയിൽ മരണസംഖ്യ 832 ആയി. മരണസംഖ്യ ആയിരം കടന്നേക്കുമെന്നാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കിടെ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്.
16 ലക്ഷത്തോളം പേരാണ് ഭവനരഹിതരായത്. സുനാമി ആദ്യം ആഞ്ഞടിച്ച പാലു നഗരവാസികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. 20 അടി ഉയരത്തിലാണ് സുനാമി തിരകൾ ആഞ്ഞടിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here