Advertisement

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല

October 5, 2018
0 minutes Read
idukki water level lowers after rain decreases

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല. വൈകിട്ട് കെഎസ്ഇബി അധികൃതര്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ഇന്ന് നാല് മണി മുതല്‍ വെള്ളം ഒഴുക്കികളയുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top