പി.കെ ശശിക്കെതിരായ ആരോപണം; സികെ രാജേന്ദ്രന്റെ മൊഴിയെടുത്തു

പി.കെ ശശിക്കെതിരായ ആരോപണം സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്റെ മൊഴിയെടുത്തു. എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തിയാണ് സി.കെ രാജേന്ദ്രന്റെ മെഴിയെടുത്തത്. നാളെ കേന്ദ്രകമ്മറ്റി യോഗം ആരംഭിക്കാന്‍ ഇരിക്കെയാണ് തിരക്കിട്ട് മൊഴിയെടുത്തത്. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണം സംഘം രണ്ട് തട്ടിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടായിരുന്നു. റിപ്പോർട്ട് വൈകിക്കുന്നത് വിഷയം തണുപ്പിക്കാനാണെന്നായിരുന്നു ആരോപണം. സെപ്തംബര്‍ അവസാനമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here