‘ബിഗ് സര്‍പ്രൈസ്’ നല്‍കി ദുല്‍ഖര്‍ സല്‍മാന്‍; വൈകീട്ട് ആറ് വരെ കാത്തിരിക്കാന്‍ താരം

സിനിമാ പ്രേമികള്‍ക്ക് ‘ബിഗ് സര്‍പ്രൈസ്’ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇന്ന് വൈകീട്ട് ആറിന് സര്‍പ്രൈസ് വെളിപ്പെടുത്തുമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സിനിമയുടെ ട്രെയ്‌ലര്‍ അതിയായ സന്തോഷത്തോടെയാണ് താന്‍ പങ്കുവെക്കുന്നതെന്ന് പറഞ്ഞ ദുല്‍ഖര്‍ ആ സിനിമ തന്റെ അടുത്ത സിനിമയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഏത് സിനിമയുടെ ട്രെയ്‌ലറായിരിക്കും താന്‍ പങ്കുവെക്കാന്‍ പോകുന്നതെന്ന് ആരാധകരോട് ദുല്‍ഖര്‍ ചോദിച്ചിട്ടുമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here