വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പട്യാല ഹൗസ് കോടതി ഉത്തരവ്

വിദേശവിനിമയ ചട്ടവുമായി ബന്ധപ്പെട്ട പണമിടപാടുകേസില്‍ വിജയ് മല്യയുടെ ബംഗളൂരുവിലെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ്. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍നിന്നു വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന വിജയ് മല്യക്കെതിരെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം നിയമ നടപടി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് 2017 ഏപ്രില്‍ 12ന് മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here