Advertisement

പി.കെ ശശിക്കെതിരായ നടപടിയില്‍ അനിശ്ചിതത്വം

October 12, 2018
0 minutes Read
wont take case against pk sasi says police

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനപ്പരാതിയില്‍ അന്വേഷണം നടത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായില്ല. ഇന്ന് വൈകീട്ട് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കുമെന്നും അതിന് ശേഷം പി.കെ ശശി എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതെയാണ് ഇന്ന് സെക്രട്ടറിയേറ്റ് പിരിഞ്ഞത്. ഇതോടെ പി.കെ ശശിക്കെതിരായ കേസില്‍ നടപടി അനിശ്ചിതത്വത്തിലായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top