ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 308 റൺസ്

ഹൈദരബാദിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടെസ്റ്റിലെ രണ്ടാം ദിനത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് നേടി ഇന്ത്യ. വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിങഅസ് പോരാട്ടം 311 റൺസിൽ അവസാനിച്ചിരുന്നു.
അജിൻക്യ രഹാനെ, ഋഷഭ് പന്ത് സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോർ 300 കടത്തിയത്. അജിൻക്യ രഹാനെ 75 റൺസും, ഋഷഭ് 85 റൺസുമാണ് ഇന്ത്യയ്ക്കായി നേടിയത്. ്ഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 146 റൺസ് നേടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here