Advertisement

പ്രതിഷേധം കനത്തു; സന്നിധാനത്ത് എത്താൻ കഴിയാതെ മാധവി മടങ്ങി

October 17, 2018
0 minutes Read

പ്രതിഷേധം കനത്തതോടെ സന്നിധാനത്ത് എത്താൻ സാധിക്കാതെ ആന്ധ്രാ സ്വദേശി മാധവി മടങ്ങി. പ്രതിഷേധക്കാരെ മറികടക്കാൻ മാധവിക്ക് സാധിച്ചുവെങ്കിലും പരമ്പരാഗത വനപാതയിൽ എത്തിയതോടെ വേണ്ട സുരക്ഷയൊരുക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നാണ് ആരോപണം.

കടുംബത്തോടൊപ്പമാണ് മാധവി സന്നിധാനത്ത് എത്തിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ സന്നിധാനത്തേക്ക് പോകാൻ കഴിയാതെ മാധവി കരഞ്ഞുകൊണ്ട് മടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top