Advertisement

പ്രതിഷേധക്കാരെ മറികടന്ന് ആന്ധ്ര സ്വദേശിനി സന്നിധാനത്തേക്ക്

October 17, 2018
0 minutes Read

പ്രതിഷേധക്കാരെ മറികടന്ന് ആന്ധ്ര സ്വദേശിനി ശബരിമലയിൽ ദർശനത്തിന് എത്തി. നാൽപ്പത് വയസ്സുള്ള യുവതിയാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്. പ്രാർത്തനാ യജ്ഞവുമായി പ്രതിഷേധിക്കുന്ന സമരക്കാരെ മറികടന്നാണ് ആന്ധ്രാ സ്വദേശിനിയായ മാധവി എത്തിയത്.

കുടുംബാംഗങ്ങൾക്കൊപ്പമാണ് മാധവി സന്നിധാനത്ത് എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top