Advertisement

സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അവഗണിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി

October 17, 2018
0 minutes Read

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനുവദിച്ച് ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ അവഗണിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു. എന്നാല്‍ ആചാരങ്ങള്‍ ലംഘിക്കപ്പെടുമല്ലോ എന്ന വിഷമത്തോട് കൂടിയാണ് നട തുറക്കുന്നത്. ആചാരങ്ങള്‍ ഒരു ദിവസം കൊണ്ട് തെറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ എത്തിയാലും പൂജകള്‍ കൃത്യമായി നടത്തി അവര്‍ക്ക് പ്രസാദം നല്‍കുമെന്നും മാളികപ്പുറം മേല്‍ശാന്തി കൂട്ടിചേര്‍ത്തു. സ്ത്രീകളെ വിലക്കണമെന്ന് പറയില്ല. നാല്പത്തൊന്ന് ദിവസത്തെ വൃതം എന്നത് മാറ്റുമോ എന്നും അറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top