Advertisement

കേന്ദ്രമന്ത്രി എംജെ അക്ബർ രാജിവെച്ചു

October 17, 2018
0 minutes Read

മീടൂവില്‍ ഉയര്‍ന്ന ലൈംഗിക വിവാദങ്ങളെ തുടര്‍ന്ന് കേന്ദ്രമന്ത്രി എംജെ അക്ബര്‍ രാജിവച്ചു. വിദേശയാത്ര വെട്ടിച്ചുരുക്കി കഴിഞ്ഞ ദിവസം രാവിലെയാണ് അക്ബര്‍ തിരികെ ഡല്‍ഹിയില്‍ എത്തുന്നത്.

മീ ടു വെളിപ്പെടുത്തലിൽ പിന്നീട് പ്രതികരിക്കാമെന്നാണ് അന്ന് വിമാനത്താവളത്തിൽ നിന്ന് മന്ത്രി പ്രതികരിച്ചത്. വിദേശ മാധ്യമ പ്രവർത്തക അടക്കം എട്ട് പേരാണ് എംജെ അക്ബറിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
പതിനഞ്ചാം റൗണ്ട് വോട്ടെണ്ണൽ തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
നിലമ്പൂരിൽ യുഡിഎഫിന്റെ പടയോട്ടം
11,000 കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top