നിലയ്ക്കലിൽ പ്രതിഷേധം ശക്തം; പ്രതിഷേധക്കാർ ഒരു കാർ തല്ലിതകർത്തു

ശബരിമലയിലേക്ക് വരുന്ന സ്ത്രീ തീർത്ഥാടകർക്കെതിരെയുള്ള പ്രതിഷേധം ശക്മാകുന്നു. പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറുന്ന കാഴ്ച്ചയാണ് നിലയിക്കലിൽ കാണുന്നത്. പ്രതിഷേധക്കാർ നിലയിക്കലിൽ ഒരു കാർ തല്ലി തകർത്തു. മാധ്യമപ്രവർത്തകരെയടക്കം കയ്യേറ്റം ചെയ്തു.
അതേസമയം, പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കുന്നുണ്ട്. ചേർത്തല സ്വദേശി ലിബിയെ തടഞ്ഞ 50 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here