മതവിദ്വേഷണം പരത്തുന്ന പ്രസ്താവന; രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകി

മത വിദ്വേഷം പരത്തുന്ന പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ആലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ ഹർജിയുമായി ഹൈക്കോടതിയിൽ. കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കും.
ശബരിമല സ്ത്രീ പ്രവേശനം വിഷയത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തതിനാണ് രാഹുൽ ഈശ്വറിനെതിരെ കേസ്. ചാനൽ ചർച്ചയ്ക്കിടെ പങ്കെടുത്ത് കൊണ്ടാണ് രാഹുൽ ഈശ്വർ കലാപത്തിന് ആഹ്വാനം ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here