Advertisement

നിലക്കലില്‍ പോലീസ് പൊളിച്ച സമരപ്പന്തല്‍ അയ്യപ്പഭക്തര്‍ വീണ്ടും കെട്ടി

October 17, 2018
0 minutes Read

ശബരിമല നിലക്കലില്‍ ഇന്ന് രാവിലെ പോലീസ് പൊളിച്ച് മാറ്റിയ സമരപന്തല്‍ പ്രതിഷേധക്കാര്‍ വീണ്ടും കെട്ടി സമരം പുനരാരംഭിക്കുന്നു.പത്ത് മണിയോടെ നാമജപം നടത്തുന്നവര്‍ പന്തല്‍ വീണ്ടും കെട്ടുകയായിരുന്നു.നിലക്കലില്‍ ഐജി മനോജ്കുമാര്‍ അടക്കമുള്ള വന്‍ പോലീസ് സന്നാഹമുണ്ടെങ്കിലും ഇവരുടെ മുന്നില്‍ വച്ചാണ് സമരപന്തലില്‍ സമരം പുനരാരംഭിക്കുന്നത്.ഹിന്ദു സംഘടനകള്‍ അടക്കം ബിജെപി,കോണ്‍ഗ്രസ് നേതാക്കളടക്കമാണ് നിലക്കലില്‍ എത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top