Advertisement

ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ കൊച്ചിയിൽ ശരണ മന്ത്ര നാമജപയജ്‌ഞം

October 17, 2018
1 minute Read

 

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ഇന്ന്  വൈകീട്ട് 5 മണി മുതൽ കൊച്ചിയിൽ ശരണ മന്ത്ര നാമജപയജ്‌ഞം സംഘടിപ്പിക്കും. കൊച്ചിയിൽ വിശ്വാസികള്‍ ചേര്‍ന്ന് യോഗത്തിലാണ് തീരുമാനം.   5 ദിവസം തുടര്‍ച്ചയായി എറണാകുളത്തപ്പൻ ശിവ ക്ഷേത്രത്തിലാണ് നാമജപയജ്ഞം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top