Advertisement

ശബരിമല പ്രതിഷേധം; അക്രമികളുടെ കല്ലേറില്‍ പോലീസ് വാഹനം കൊക്കയിലേക്ക് വീണു

October 17, 2018
0 minutes Read

ശബരിമല യുവതീ പ്രവേശന വിധിക്കെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ പോലീസുകാര്‍ക്കെതിരെയും അക്രമി സംഘം. ഇലവുങ്കലില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിയന്ത്രണംവിട്ട പോലീസ് വാഹനം കൊക്കയിലേക്കു മറിഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയുടെ വാഹനമാണ് അപകടത്തില്‍ പെട്ടത്. വാഹനം പൂര്‍ണമായും തകര്‍ന്നു. അക്രമികള്‍ ഏഴ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കല്ലെറിഞ്ഞുതകര്‍ത്തു. മാധ്യമം പത്രത്തിന്റെ വാഹനം അടിച്ചും എറിഞ്ഞും തകര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top