നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കും : ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള

നിലയ്ക്കലിലെ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. യുവമോർച്ചയുടെ 41 പേരടങ്ങുന്ന സംഘമാണ് നിരോധനാജ്ഞ ലംഘിക്കുകയെന്നും ശ്രീധരൻപിള്ള പറഞ്ഞു.
41 ദിവസം നോക്കുന്ന വ്രതത്തിന്റെ പ്രതീകമായാണ് 41 പേർ നിലയ്ക്കലിലേക്ക് പോകുന്നതെന്നും അൽപ്പസമയത്തിനകം തന്നെ സംഘം നിലയ്ക്കലിൽ എത്തുച്ചേരുമെന്നും പിഎസ് ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
ശബരിമലയിലെ പോലീസ് അന്വേഷണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here