Advertisement

ഹർത്താൽ; കെഎസ്ആർടിസി സർവ്വീസുകൾ താത്കാലികമായി നിറുത്തി വച്ചു

October 18, 2018
0 minutes Read
ksrtc strike from monday midnight

ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ കെഎസ്ആർടിസി സർവ്വീസുകൾ താത്കാലികമായി നിറുത്തി വയ്ക്കുകയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ.  കോഴിക്കോടും, മലപ്പുറത്തും, നിലയ്ക്കലിലും കെഎസ്ആർടിസി ബസുകൾക്കേീൂമ ക് നേരെ ആക്രമണം ഉണ്ടായിരുന്നു. കൊച്ചിയിൽ പാലാരിവട്ടത്ത് അടക്കം ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top