കൂടുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പമ്പയിലേക്ക്

പ്രശ്നബാധിത പ്രദേശങ്ങളായ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഉന്നത ഉദ്യോഗസ്ഥർ പമ്പയിലേക്ക് തിരിച്ചു. ഐജിമാരായ വിജയ് സാക്കറെയും എസ് ശ്രീജിത്തും ഉടൻ തന്നെ പ്രദേശത്ത് എത്തിച്ചേരും.
അതേസമയം, നിയമലംഘന സമരം ആവർത്തിക്കുമെന്ന് ബിജെപിയും യുവമോർച്ചയും പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here