Advertisement

വിഎൻ വാസുദേവൻ പുതിയ ശബരിമല മേൽശാന്തി

October 18, 2018
0 minutes Read
sabarimala (1) Kerala cm visits sabarimala today sabarimala security tightened 15 year old girl caught while entering sabarimala sabarimala pilgrim killed by elephant

പുതിയ ശബരിമല മേൽശാന്തിയായി വിഎൻ വാസുദേവനെ തെരഞ്ഞെടുത്തു. നിലവിൽ ബെംഗലൂരു ശ്രീ ജാലാഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇദ്ദേഹം. ചെങ്ങന്നൂർ സ്വദേശി എം.എൻ.നാരായണൻ നമ്പൂതിരിയാണ് മാളികപ്പുറത്തെ പുതിയ മേൽശാന്തി.

അടുത്ത ഒരു വർഷം വരെയാണ് മേൽശാന്തിമാരുടെ കാലാവധി. പുതിയ മേൽശാന്തിമാർ തുലാം മുപ്പതിന് ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും. തുടർന്ന് തന്ത്രി കണ്ഠരർ രാജീവർ മേൽശാന്തിമാരെ അഭിഷേകം നടത്തും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top