Advertisement

ട്രാക്ടറില്‍ ടാര്‍പോളിന്‍ വച്ച് പൊതിഞ്ഞാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്; ഭാര്യ ദീപ

October 19, 2018
0 minutes Read

വളരെ രഹസ്യമായാണ് ശബരിമല പ്രതിഷേധത്തിന്റെ പേരില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് രാഹുലിന്റെ ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. ട്രാക്ടറില്‍ ടാര്‍പോളിന്‍ വച്ച് പൊതിഞ്ഞാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. നിയമപരമായിട്ടില്ല രാഹുലിന്റെ അറസ്റ്റ് നടന്നിരിക്കുന്നതെന്നും ദീപ ആരോപിച്ചു.

രാഹുലിനെ അറസ്റ്റ് ചെയ്തത് മരക്കൂട്ടത്ത് നടന്ന അക്രമങ്ങളുടെ പേരിലാണ്.  എന്നാല്‍ സന്നിധാനത്ത് ഉണ്ടായിരുന്ന രാഹുല്‍ എങ്ങനെയാണ് മരക്കൂട്ടത്ത് നടന്ന അക്രമത്തിന് ഉത്തരവാദിയാവുകയെന്ന് ദീപ ചോദിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top