Advertisement

കെ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐജി; പോലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ല

October 19, 2018
0 minutes Read
k surendran

ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്‍കിയിട്ടില്ലെന്ന് ഐ ജി ശ്രീജിത്ത്. യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്‍കിയ നടപടിയെ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു. യുവതികള്‍ക്ക് യൂണിഫോമും ഹെല്‍മറ്റും നല്‍കിയത് നിയമ ലംഘനമാണെന്നാണ് കെ സുരേന്ദ്രന്‍ ആരോപിച്ചത്.
രാവിലെ സന്നിധാനത്തേക്ക് എത്തിയ രണ്ട് യുവതികള്‍ക്കാണ് സുരക്ഷയുടെ ഭാഗമായി പോലീസ് യൂണിഫോമും മറ്റും നല്‍കിയെന്നായിരുന്നു ആരോപണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top