Advertisement

മേരി സ്വീറ്റിയെ പമ്പയിലെ ഗാർഡ് റൂമിലേക്ക് എത്തിക്കുന്നു

October 19, 2018
1 minute Read

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി ശബരിമലയിൽ നിന്നും മടങ്ങുന്നു. സുരക്ഷയൊരുക്കുന്നതിൽ വരുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടികാട്ടിയാണ് പോലീസ് മേരിയെ അനുനയിപ്പിച്ച് പമ്പയിലെ ഗാർഡ് റൂമിലേക്ക് എത്തിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മലകയറുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഇതിനാണ് ഗാർഡ് റൂമിലേക്ക് കൊണ്ടുപോകുന്നത്.

തിരുവനന്തപുരം സ്വദേശിയായ 46 വയസ്സുകാരി മേരി ദുബായിൽ ജോലിചെയ്യുകയാണ്. ചെറുപ്പം മതുൽ തന്നെ അയ്യപ്പനെ ഇഷ്ടമായിരുന്നു. അമ്പലത്തിലും പള്ളിയുലുമെല്ലാം താൻ പോകാറുണ്ടെന്നും അയ്യപ്പനെ കാണണമെന്ന ആഗ്രഹം കൊണ്ടാണ് താൻ എത്തിയിരിക്കുന്നതും മേരി പറഞ്ഞു.

mary sweety return

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top