രാജ്യത്ത് ആദ്യമായി മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ യുവതിയ്ക്ക് കുഞ്ഞ്; ഗര്‍ഭപാത്രം നല്‍കിയത് അമ്മ

രാജ്യത്ത് ആദ്യമായി മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറന്നു. പൂനെയിലാണ് സംഭവം. 28വയസ്സുകാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വഡോദര സ്വദേശിനിയായ മീനാക്ഷി വാലന്‍ ആണ് തന്റെ ഗര്‍ഭാപാത്രം മകള്‍ക്ക് നല്‍കിയത്.
ഒരിക്കല്‍ ഗര്‍ഭം അലസിയതോടെ മീനാക്ഷി വാലന്റെ മകളുടെ ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടാകുകയും ഗര്‍ഭപാത്രം മാറ്റി വയ്ക്കുകയുമായിരുന്നു. ഐവിഎഫ് ചികിത്സയിലൂടെയാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്.പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് പെണ്‍കുട്ടി പിറന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here