Advertisement

പതിനെട്ടാംപടിയ്ക്ക് താഴെ പരികര്‍മ്മികള്‍ പൂജ ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നു

October 19, 2018
0 minutes Read
sabarimala priests begin protest in sabarimala

ശബരിമലയയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൂജാരിമാരും ശാന്തിക്കാരുമടങ്ങുന്ന സംഘം പതിനെട്ടാം പടിയുടെ തൊട്ടുതാഴെയിരുന്നു പ്രതിഷേധിക്കുന്നു. ശരണം വിളിച്ചുകൊണ്ടാണ് പ്രതിഷേധം.

യാതൊരു കാരണവശാലും യുവതികളെ പതിനെട്ടാംപടി കയറ്റില്ലെന്ന് പറഞ്ഞുകൊണ്ട് പൂജകൾ ബഹിഷ്‌കരിച്ചുകൊണ്ടാണ് തന്ത്രിമാരുടെ പ്രതിഷേധം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top