Advertisement

വനത്തിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

October 19, 2018
0 minutes Read

ഡൽഹിയിലെ മുണ്ടകയിലെ വനത്തിൽ നിന്നും സ്ത്രീയുടെ അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തി. ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹത്തിന്റെ മുകൾഭാഗം കണ്ടെത്തിയിട്ടില്ല. അരയ്ക്ക് താഴേക്കുള്ള ഭാഗം അഴുകിയ നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന്റെ അരികിൽ നിന്നും ഒരു തലയോട്ടി ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top