Advertisement

തലയിലൂടെ ഷോള്‍ ഇട്ടതിന് ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല; അഞ്ജന മേനോന്‍

October 20, 2018
0 minutes Read
anjana

തലയിലൂടെ ഷോള്‍ ഇട്ടതിന് ഹിന്ദുവായ തന്നെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന് അഞ്ജന മേനോന്‍. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് അഞ്ജന. ചികിത്സയുടെ ഭാഗമായി തലയില്‍ മുടി ഷേവ് ചെയ്തിരുന്നതിനാലാണ് തലയിലൂടെ ഷോള്‍ ഇട്ടതെന്ന് അഞ്ജന പറയുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലാണ് സംഭവം.  പെരിന്തല്‍മണ്ണയില്‍ പോകുന്ന വഴിയ്ക്കാണ് അഞ്ജന ക്ഷേത്രത്തില്‍ കയറിയത്. ക്ഷേത്രം തുറന്നിരിക്കുന്ന സമയമല്ലെന്ന് അറിയാമായിരുന്നു. കാണിക്കയിട്ട് പുറമെ നിന്ന് തൊഴുത് മടങ്ങാനാണ് വന്നതെന്നും അഞ്ജന പറയുന്നു. വീഡിയോ കാണാം


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top