പിന്മാറില്ലെന്ന് മഞ്ജു; തയ്യാറെടുത്ത് പോലീസ്

യുവതിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്ന് പോലീസ്. ഇന്ന് തന്നെ മഞ്ജുവിനെ സന്നിധാനത്ത് എത്തിക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയത്. നീലിമല വഴിയാണ് യുവതിയെ കൊണ്ട് പോകുക. ചാത്തന്നൂർ സ്വദേശിയായ മഞ്ജു അല്‍പം മുമ്പാണ് പമ്പയില്‍ എത്തിയത്. കേരള ദലിത് ഫെഡറേഷൻ സംസ്ഥാന നേതാവാണ് മഞ്ജു. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായാണ് മഞ്ജു മലകയറാൻ എത്തിയത്. നൂറ് പേരടങ്ങുന്ന സംഘമാണ് മഞ്ജുവിനെ അനുഗമിക്കുക എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സബ് കളക്ടറും മഞ്ജുവിനെ അനുഗമിക്കുമെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here