Advertisement

കായംകുളം നഗരസഭയിലെ കയ്യാങ്കളിക്കിടെ മർദ്ദനമേറ്റ കൗണ്‍സിലര്‍ മരിച്ചു

October 25, 2018
0 minutes Read

കായംകുളം നഗരസഭയിലെ കയ്യാങ്കളിക്കിടെ കുഴഞ്ഞുവീണ എല്‍ഡിഎഫ് കൗണ്‍സിലർ അജയന്‍ മരിച്ചു. മർദ്ദനമേറ്റതിന് പിന്നാലെയാണ് അജയന്‍ കുഴഞ്ഞ് വീണത്.   പന്ത്രണ്ടാം വാർഡ് സിപിഎം കൗണ്‍സിലറാണ് അജയന്‍.
ബസ് സ്റ്റാൻഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് പ്രശ്നത്തിന് തുടക്കം. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അജയന്‍ മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top