പഞ്ചാബില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

പഞ്ചാബില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍ . ഫിറോസിപൂരിലാണ് സംഭവം. അതിര്‍ത്തി ലംഘിച്ച് കടന്നവരാണിവര്‍. സിറാജ് അഹമ്മദ്, മുംതാസ് ഖാന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെയാണ് ഇവര്‍ പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. 4700രൂപയും, മൊബൈല്‍ ഫോണുകളും. തിരിച്ചറിയല്‍ രേഖകളും ഇവരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here