Advertisement

ഖഷോഗിയെ കോൺസുലേറ്റിൽ കയറിയ ഉടനെ ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം കഷ്ണങ്ങളാക്കി : പ്രോസിക്യൂട്ടർ

November 1, 2018
0 minutes Read
khashoggi was suffocated to death says prosecutor

ജമാൽ ഖഷോഗിയെ കോൺസുലേറ്റിൽ പ്രവേശിച്ചയുടൻ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷ്ണങ്ങളാക്കി നശിപ്പിച്ചുവെന്ന് ചീഫ് പ്രോസിക്യൂട്ടർ. സൗദി മാധ്യമപ്രവർത്തകനായിരുന്ന ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇത്.

അന്വേഷണത്തിന്റെ ഭാഗമായി ഇസ്താംബൂളിലെത്തിയ സൗദി പ്രോസിക്യൂട്ടർ തിരിച്ചു പോയതിന് പിന്നാലെയാണ് കൊലപാതകത്തെ കുറിച്ചുള്ള ആദ്യ ഔദ്യോഗിക പ്രസ്താവന തുർക്കി ഇറക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top