അട്ടപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

ശബരിമല സ്ത്രീപ്രവേശനം തടയുന്നവരെ എതിര്‍ക്കാര്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍. ആനമുളി ചെക് പോസ്റ്റിന് സമീപത്താണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ബവാനി ദളത്തിന്റേ പേരിലാണ് പോസ്റ്റര്‍. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here