Advertisement

മീഡിയവണ്‍ ടിവി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

November 6, 2018
0 minutes Read

മീഡിയവണ്‍ ടിവി കാമറ ചീഫ് താഹ അബ്ദുല്‍ റഹ്മാന്‍ (47) അന്തരിച്ചു.ഹ്യദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് വെച്ചായിരുന്നു മരണം.

ഇന്ത്യാവിഷന്‍,റിപ്പോര്‍ട്ടര്‍ ടിവി,ടിവി ന്യൂ,ദര്‍ശന ടിവി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കബറടക്കം നാളെ സ്വദേശമായ കരുനാഗപ്പള്ളിയില്‍.

ഭാര്യ നിഷാന,മക്കള്‍ മുഹമ്മദ് ബയാന്‍,ബര്‍സ താഹ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top