ശബരിമലയിൽ പോലീസുകാർക്ക് സൗകര്യങ്ങൾ ഒരുക്കണം : ഡിജിപി

ശബരിലമയിൽ പോലീസുകാർക്ക് സൗകര്യങ്ങൾ ഒരുക്കാത്തതിൽ ഡിജിപിക്ക് അതൃപ്തി. എത്രയും വേഗം സൗകര്യങ്ങൾ ാെരുക്കണമെന്ന് ഡിജിപി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനകം നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ടാറ്റാ കൺസൾട്ടൻസിയോടും ഡിജിപി ആശയവിനിമയം നടത്തി.
അതേസമയം, ശബരിമലയിൽ സുപ്രീംകോടതി വിധി ലംഘിച്ചവരുടെ അറസ്റ്റ് തുടരുമെന്ന് പോലീസ് വ്യക്തമാക്കി. തുലാമാസ, ചിത്തിര ആ്ടവിശേഷ സമയത്തെ പ്രക്ഷോഭങ്ങളിലാണ് നടപടി. പോലീസ് നിർദ്ദേശം ലംഘിച്ചതിനാണ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ പ്രക്ഷേഭങ്ങളിൽ ഇവരുടെ പങ്ക് വ്യക്തമാണെന്നും പോലീസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here