മുക്കത്തും വടകരയിലും ഹർത്താൽ

മുക്കത്തും വടകരയിലും ഹർത്താൽ തുടങ്ങി. ശുചിമുറി മാലിന്യം അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു എന്നാരോപിച്ച് മുനിസിപ്പാലിറ്റി ചില ഹോട്ടലുകൾ സീൽ ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഹോട്ടലുകൾ അനിശ്ചിതകമാലത്തേക്ക് അടച്ചിടുമെന്ന് സൂചനയുണ്ട്. രാവിലെ ആറ് മണി മുതൽ വൈകീട്ട് ്ഞ്ച് മണി വരെയാണ് ഹർത്താൽ.
മുക്കം സർവ്വീസ് സഹകരണ ബാങ്കിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാരോപിച്ച് മുക്കത്ത് യുഡിഎഫ് ഹർത്താൽ തുടങ്ങി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here