Advertisement

കാശ്മീരില്‍ ഏറ്റുമുട്ടല്‍

November 23, 2018
0 minutes Read

ജമ്മുകാശ്മീരില്‍ അനന്ത്നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ഇവിടെ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇവിടുത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോള്‍ റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ഭീകരര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top