Advertisement

കെ എം ഷാജിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തീര്‍പ്പാക്കി

November 23, 2018
0 minutes Read
km Shaji

കെ എം ഷാജിയെ അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ അയോഗ്യത സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഷാജി തന്നെയാണ് സ്റ്റേ നീട്ടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അയോഗ്യനാക്കിയ നടപടിയ്ക്കുള്ള സ്റ്റേ നീട്ടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല. അടുത്ത ചൊവ്വാഴ്ചയാണ് ഈ ഹര്‍ജി ഇനി ഹൈക്കോടതി പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top