രഹന ഫാത്തിമ അറസ്റ്റില്‍

രഹന ഫാത്തിമ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. ശബരിമലയില്‍ പോകുന്നതിന് മുമ്പാണ് ഈ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. തത്വമസി എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റിട്ടത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് വ്യാപക പരാതി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ്. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here