Advertisement

സന്നിധാനത്ത് യുവതി എത്തി; പ്രതിഷേധക്കാർ തടഞ്ഞു

December 1, 2018
0 minutes Read
protesters restricted entry of lady to sabarimala

ശബരിമലയിൽ കയറാൻ ശ്രമിച്ച യുവതിയെ തടഞ്ഞു. സന്നിധാനത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് യുവതിയെ പ്രതിഷേധക്കാർ തടഞ്ഞത്. എന്നാൽ എങ്ങനെയാണ് ഇവർ ശബരിമലയിൽ എത്തിയതെന്നതിനെ കുറിച്ച് വ്യക്തതയില്ല.

പ്രതിഷേധക്കാർ ഇടപെട്ടോടെ പോലീസ് ഇവരെ പമ്പ സ്റ്റേഷനിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ഇവർ സന്നിധാനത്ത് എത്തിയതിനെ കുറിച്ച് പോലീസിനും അറിവില്ലെന്ന് പോലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top