‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ’; വൈറലായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തീം സോങ്

ഉദ്ഘാടനത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തീം സോങ്. ‘ആകാശപക്ഷിയ്ക്കു ചേക്കേറുവാൻ…’ എന്നു തുടങ്ങുന്ന മനോഹരഗാനം കണ്ണൂ ഇന്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
നടനും ഗായകനും സംവിധായകനും അതിലുപരി കണ്ണൂർ സ്വദേശിയുമായ വിനീത് ശ്രീനിവാസനാണ് ഗാനത്തിന്റെ ആലാപനം. വേണുഗോപാൽ രാമചന്ദ്രൻ നായരുടെ വരികൾക്ക് രാഹുൽ സുബ്രഹ്മമ്യൻ സംഗീതം പകർന്നിരിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here