Advertisement

നമുക്കും ഉണ്ട് അമ്മായിയമ്മമാര്‍; വൈറലായി ടിക് ടോക് വീഡിയോ

December 6, 2018
1 minute Read
tik

നാട്ടില്‍ നിന്ന് വരുന്ന ഓരോ പൊതിയും പ്രവാസികള്‍ തുറക്കുന്നത് വലിയ പ്രതീക്ഷകളോടെയാണ്. കൂട്ടത്തിലൊരാള്‍ പോകുമ്പോള്‍ നാട്ടിലേക്ക് കൊടുത്തയക്കുന്ന പൊതിയേക്കാള്‍ ചെറുതായിരിക്കും പലപ്പോഴും നാട്ടില്‍ നിന്ന് ‘കൊടുത്തയക്കപ്പെടുന്ന’ പൊതികള്‍. എന്നാല്‍ ആ പൊതികള്‍ സമ്മാനിക്കുന്ന ഗൃഹാതുരത വളരെ വലുതാണ്. അതിപ്പോള്‍ അതില്‍ ഒരു കുന്നിക്കുരുവാണ് തിരിച്ചെത്തുന്നതെങ്കില്‍ പോലും.
അത്തരത്തിലൊരു വീഡിയോ ആണിത്. നാട്ടില്‍ നിന്ന് ഒരു യുവാവിനെ ഭാര്യയുടെ അമ്മ ഉണ്ടാക്കിക്കൊടുത്തയച്ച പലഹാരങ്ങളുടെ കെട്ടഴിക്കുകയാണ് ഒരു പ്രവാസി സംഘം. രസികന്‍ വീഡിയോ കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top