Advertisement

ഇന്ധനവിലയിൽ നേരിയ കുറവ്

December 8, 2018
0 minutes Read
fuel-rate petrol diesel price hike march

ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.

ഇതോടെ പെട്രോൾ ലിറ്ററിന് 73.88 രൂപയും, ഡീസലിന് 70.15 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 72.59 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 68.82 രൂപയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top