അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കൂ: യോഗി

അയോധ്യയില്‍ ബിജെപിക്കു മാത്രമാണ് രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കൂ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കലനോവില്‍ യുവ കുംഭ് പരിപാടിയില്‍ സംസാരിക്കവെയാണ് യോഗി വീണ്ടും അയോധ്യ വിഷയം ഉന്നയിച്ചത്.
Read More: ‘കോമഡി ഉത്സവം’ ചരിത്രതാളുകളില്‍; ഗിന്നസ് റെക്കോര്‍ഡ്
‘അയോധ്യയില്‍ ബിജെപിക്കു മാത്രമേ രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിയൂ എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. മറ്റൊരു പാര്‍ട്ടിക്കും അത് നിര്‍മിക്കാന്‍ കഴിയില്ല. രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഉറപ്പു നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കേ വോട്ടു ചെയ്യൂവെന്നാണ് ജനങ്ങളില്‍ ചിലര്‍ പറയുന്നത്. അതെപ്പോള്‍ സംഭവിച്ചാലും ഞങ്ങള്‍ക്ക് മാത്രമേ ക്ഷേത്രം നിര്‍മിക്കാനാകൂ. മറ്റാര്‍ക്കും അതിന് സാധിക്കില്ല’ – യോഗി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here