ശബരിമലയിലെ കക്കൂസിന്റെ എണ്ണമെടുക്കലല്ല സമിതിയുടെ പണി; ഹൈക്കോടതി മേൽനോട്ട സമിതിക്കെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ ഹൈക്കോടതി മേൽനോട്ട സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ കക്കൂസിന്റെ എണ്ണമെടുക്കലല്ല സമിതിയുടെ പണിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിക്ക് എന്തും പറയാമെന്നും മറുപടി പറയേണ്ടത് സമിതിയുടെ പണിയല്ലന്നും ജസ്റ്റിസ് പി ആർ രാമൻ പ്രതികരിച്ചു. ക്രമസമാധാന പ്രശ്‌നങ്ങളിൽ ഇടപെടില്ലന്ന് സമിതി നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here