Advertisement

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മരണം

December 24, 2018
0 minutes Read
kottayam accident three dead

കോട്ടയം പൊൻകുന്നത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കാർ യാത്രികരായ മണർകാട് സ്വദേശി സുകുമാരൻ, പാലക്കാട് സ്വദേശി കണ്ണൻ ദാസൻ, വടവാതൂർ സ്വദേശി പ്രശാന്ത് കുമാർ എന്നിവരാണ് മരിച്ചത്. പൊൻകുന്നം പാലാ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന ബസ്, പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എളംകുളം എസ്.എൻ.ഡി.പി ജംഗ്ഷനിൽ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top