Advertisement

കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

December 25, 2018
0 minutes Read
gold smugling ninety crore fine imposed

കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം.  രണ്ട് കിലോ സ്വർണ്ണം പിടിച്ചെടുത്തു. മുഹമ്മദ് ഷാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. അബുദാബിയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് ഇയാൾ എത്തിയത്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ച ശേഷമുള്ള ആദ്യത്തെ സ്വർണ്ണകടത്താണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top